സൂര്യപുരാതനം നിമിഷം തീരും അനിശം മണല്‍ത്തിട്ടയില്‍ക്കിടന്നു മയങ്ങി; ജലം വന്നുണര്‍ത്തി, 'പോകാം'. ഗാന്ധാരം ദൃശ്യം രസം അധിക പാദം ചായല്‍ക്കാറ്റില്‍ വിയര്‍പ്പാറ്റി; വയല്‍ച്ചെളിയില്‍ സ്നാനം കാക്കും അന്തിക്കൊക്കും കുറുകി, 'പോകാം'.
'പോകാം'. പോകുവാനാകുമോ? മയക്കം വിട്ടെണീറ്റയീമണല് തിട്ടവിട്ട് പോകുവാനാകുമോ? മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ മടക്കം എന്നാലും പോകാനാകുമോ? എങ്കില്‍'പോകാം,പോകാം'
4 comments:
'പോകാം'.
പോകുവാനാകുമോ?
മയക്കം വിട്ടെണീറ്റയീമണല്
തിട്ടവിട്ട് പോകുവാനാകുമോ?
മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്ക് തന്നെ മടക്കം
എന്നാലും പോകാനാകുമോ?
എങ്കില്‍'പോകാം,പോകാം'
......
എവിടെ പോകാൻ..?
ഇനി ഇങ്ങോട്ടില്ല, എല്ലാവര്ക്കും സ്നേഹാദരങ്ങള്‍ !!! സര്‍വ്വര്‍ക്കും ഐശ്വര്യങ്ങള്‍ നേരുന്നു
Post a Comment