Sunday, October 11, 2009

... ... ...

സൂര്യപുരാതനം നിമിഷം തീരും അനിശം
മണല്‍ത്തിട്ടയില്‍ക്കിടന്നു മയങ്ങി;
ജലം വന്നുണര്‍ത്തി, 'പോകാം'.
ഗാന്ധാരം ദൃശ്യം രസം അധിക പാദം
ചായല്‍ക്കാറ്റില്‍ വിയര്‍പ്പാറ്റി;
വയല്‍ച്ചെളിയില്‍ സ്നാനം കാക്കും
അന്തിക്കൊക്കും കുറുകി, 'പോകാം'.

4 comments:

മാണിക്യം said...

'പോകാം'.
പോകുവാനാകുമോ?
മയക്കം വിട്ടെണീറ്റയീമണല്‍
തിട്ടവിട്ട് പോകുവാനാകുമോ?
മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്ക് തന്നെ മടക്കം
എന്നാലും പോകാനാകുമോ?
എങ്കില്‍'പോകാം,പോകാം'

പ്രയാണ്‍ said...

......

നരിക്കുന്നൻ said...

എവിടെ പോകാൻ..?

ഞാന്‍ ആചാര്യന്‍ said...

ഇനി ഇങ്ങോട്ടില്ല, എല്ലാവര്‍ക്കും സ്നേഹാദരങ്ങള്‍ !!! സര്‍വ്വര്‍ക്കും ഐശ്വര്യങ്ങള്‍ നേരുന്നു